Lead Storyട്രംപിന് സമാധാന നൊബേല്‍ വാങ്ങിച്ചുകൊടുക്കുമെന്ന വാശി; യുഎന്നില്‍ യുഎസ് പ്രസിഡന്റിന്റെ വക്താവായി മാറി പാക് പ്രധാനമന്ത്രി; വെടിനിര്‍ത്തലിന് ട്രംപിന്റെ മധ്യസ്ഥത ഉണ്ടായിരുന്നെന്ന വാദം വിദശകാര്യമന്ത്രിയുടെ നിലപാടില്‍ നിന്ന് വ്യത്യസ്തം; 'ഇന്ത്യ നിങ്ങളെ തോല്‍പ്പിക്കുകയാണെന്ന എഎന്‍ഐ പ്രതിനിധിയുടെ ചോദ്യം കേട്ടയുടന്‍ മുങ്ങി ഷഹബാസ് ഷെരീഫ്മറുനാടൻ മലയാളി ബ്യൂറോ26 Sept 2025 10:23 PM IST